കുന്ദമംഗലം: കോഴിക്കോട് എൻ.ഐ.ടി യിൽ 'തത്വ" പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം. യു.എസ് നാഷണൽ അക്കാഡമി ഓഫ് സയൻസസ് അംഗവും ഫിസിക്സ് നോബേൽ പുരസ്കാര ജേതാവുമായ സർ ആന്റണി ലെഗ്ഗേറ്റിന്റെ ഓൺലൈൻ ക്ലാസിൽ ആയിരത്തോളം കുട്ടികൾ പങ്കെടുത്തു. എൻ.ഐ.ടി ഡെപ്യൂട്ടി ഡയറക്ടർ ഡോ.പി.എസ് സതീദേവി ആമുഖഭാഷണം നടത്തി.