img20210619

തിരുവമ്പാടി: മണ്ഡപത്തിൽ പരേതനായ അബ്രാഹത്തിന്റെ ഭാര്യ കളത്തൂർ കുടുംബാംഗമായ ഏലിയാമ്മ (87) നിര്യാതയായി. മക്കൾ: അപ്പച്ചൻ, മാത്യു, ഫ്രാൻസിസ് , ബിജു, മേരി, സിസ്റ്റർ ആനി , ഏലിയാമ്മ , മിനി, ലീലിയ, സിമി. മരുമക്കൾ : മേരി പാറക്കൽ, ജയിൻ പുളിക്കപ്പടവിൽ , സിനി തൂങ്കുഴിൽ, ബിന്ദു മൈലാടിയിൽ, പരേതനായ ജോസ് പള്ളിക്കുന്നേൽ, ജോൺ കളപ്പുരയ്ക്കൽ, റോബിൻ വലിയമറ്റം , സജി പുല്ലംകുന്നേൽ , ജയൻ കിഴക്കയിൽ. സംസ്കാരം ഇന്നു രാവിലെ 10.30ന് തിരുവമ്പാടി ഫൊറോന പള്ളി സെമിത്തേരിയിൽ.