ഫാറൂഖ് കോളേജ്: കൊക്കിവളവിനു സമീപം മല്ലശ്ശേരി വീട്ടിൽ മുടക്കഴി ചിന്നൻ (88) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: രാജൻ (റോമയോ പബ്ലിസിറ്റി), പുഷ്പ , പരേതനായ പവിത്രൻ. മരുമക്കൾ: ബാലൻ, ജിഷ. സഞ്ചയനം തിങ്കളാഴ്ച.