ഓമശ്ശേരി : ഓമശ്ശേരി നടുകിൽ കുണ്ടിൽകുളത്ത് ഇല്ലത്തു ശ്രീധരൻ നമ്പൂതിരി (87) നിര്യാതനായി. കോഴിക്കോട് തളി ക്ഷേത്രത്തിൽ ദീർഘകാലം മേൽശാന്തിയായിരുന്നു . ഭാര്യ: മാധവി അന്തർജ്ജനം . മക്കൾ: മാധവി അന്തർജ്ജനം (താമരക്കുളം ), ശ്രീധരൻ നമ്പൂതിരി (റിട്ട. ജില്ലാ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ, കണ്ണൂർ ), ശങ്കരൻ നമ്പൂതിരി, (തളി ക്ഷേത്രം ),രത്നം അന്തർജ്ജനം (പൊയിലൂർ ), നാരായണൻ നമ്പൂതിരി (തളി ക്ഷേത്രം ), ജയകൃഷ്ണൻ നമ്പൂതിരി.
മരുമക്കൾ : താമരക്കുളം ശ്രീധരൻ നമ്പൂതിരി, ആര്യ (എ. യു. പി. എസ് കൂഴക്കോട്) , സത്യഭാമ, പൊയിലൂർ ശംബര കുമാരൻ നമ്പൂതിരി, രശ്മി (ശാന്തിനഗർ പോസ്റ്റ് ഓഫീസ് ), വനജ.