രാമനാട്ടുകര: പാറമ്മൽ റോഡ് ചിറയ്ക്കാം കുളത്തിനു സമീപം ശ്രീ വിഹാർ വീട്ടിൽ ശ്രീമതി അമ്മ (72 ) നിര്യാതയായി. രാമനാട്ടുകര സേവാമന്ദിർ സ്‌കൂൾ ജീവനക്കാരിയായിരുന്നു. ഭർത്താവ്: പരേതനായ കെ.സി. നാരായണൻ നായർ. മക്കൾ: ചന്ദ്രലേഖ ( ഐഡിയൽ സ്‌കൂൾ , എടപ്പാൾ ), റാണി സംയുക്ത , ഗീതാഞ്ജലി (മർക്കസ് സ്‌കൂൾ, കൊണ്ടോട്ടി ), ഹേമലത (സെന്റ് മേരീസ് സ്‌കൂൾ , മാവൂർ ) . മരുമക്കൾ: സന്തോഷ് കുമാർ, മുരളീധരൻ വി (കോയമ്പത്തൂർ ), മുരളീധരൻ ടി .വി ( മിംസ്, കോട്ടക്കൽ ), മുരളീധരൻ സി. എം (ഇന്ത്യൻ ആർമി, ശ്രീനഗർ).
സംസ്‌ക്കാരം ഇന്ന് രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.