വടകര: പരേതനായ പഴങ്കാവ് പറമ്പത്ത് ദാമോദരന്റെയും ശാന്തയുടെയും മകൻ കക്കാട്ട് ഹരിദാസൻ (52- യു.എൽ.സി.സി.എസ്) നിര്യാതനായി. ഭാര്യ: ഷൈമ. മകൾ: ഹരിചന്ദന. സഹോദരങ്ങൾ: ഷിൻജിത്ത് കുമാർ , ഷൈനി.