വടകര: ഒഞ്ചിയം പരേതനായ ചാത്തുവിന്റെ ഭാര്യ പുന്നോല മാണി (97) നിര്യാതയായി. മക്കൾ: ഭാസ്കരൻ, പരേതനായ അശോകൻ, മുകുന്ദൻ, ബാലകൃഷ്ണൻ, ഗീത, ശാരദ, കല്യാണി. മരുമക്കൾ: സുജാത, അനിത, നളിനി, ബിന്ദു, ഭാസ്കരൻ (കെെനാട്ടി), വിജയൻ (വള്ളിക്കാട്), വാസു (മുക്കാളി).