കൊളത്തറ: പള്ളിപ്പറമ്പിൽ പുല്ലോട്ട് താഴത്ത് ഇമ്പിച്ചഹമ്മദ് (കോയ- 63) നിര്യാതനായി. ഭാര്യ: ഷെരീഫ. മക്കൾ: സെമീർ , സെക്കീർ , സെജീർ. മരുമക്കൾ: റെജീന, നുസൈബ, റുബീന. സഹോദരങ്ങൾ: ഇയ്യാത്തുട്ടി, പാത്തൈ, നഫീസ, സൈനബ, ഹമീദ്.