1
ദാമോദരൻ

പയ്യോളി : കോട്ടോൽ ദാമോദരൻ (85) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ : ഗീത. ദിൽന. മരുമക്കൾ: സുരേന്ദ്രൻ, ആദർശ്. സഹോദരങ്ങൾ: ശാരദ, പരേതരായ മാണിക്യം, ഗോപാലൻ.