kunnamangalam-death

കുന്ദമംഗലം: മുട്ടാഞ്ചേരി കൂടത്താം പറമ്പത്ത് യശോദ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ഹേമചന്ദ്രൻ (റിട്ട. ബി.എസ്.എൻ.എൽ), അനിത, പരേതയായ സിന്ധു. മരുമക്കൾ: വിജയൻ (മുണ്ടിക്കൽത്താഴം), വിനോദ് (എലത്തൂർ), ദീപ (ചേളന്നൂർ). സഞ്ചയനം വ്യാഴാഴ്ച.