photo
ഉണ്ണി നായർ

ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാൻഡിനു സമീപം കൂവളത്ത് വയലിൽ കെ.വി.ഉണ്ണി നായർ (74) നിര്യാതനായി. ക്ഷേത്ര ജീവനക്കാരനായിരുന്നു. ഭാര്യ: ജാനകി അമ്മ. മക്കൾ: ശൈലജ (പുതിയാറമ്പത്ത് അങ്കണവാടി, എരമംഗലം)
ബിജേഷ്. മരുമക്കൾ: പരേതനായ രാമചന്ദ്രൻ, രമ്യ (നരയംകുളം).