പുതിയങ്ങാടി: കോയ റോഡ് പാട്ടോളിയിൽ മൂസ്സക്കോയ (68) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: നദീർ അഹമ്മദ് (ദുബായ്), മുഹമ്മദ് (ദുബായ് ), അബ്ദുൽ നയീം, ഡോ.നദീറ കാത്തൂൻ (ദുബായ് ). മരുമക്കൾ: പി. സി സാഹിറ, ആമിന ഹസ്ബിൻ. ഉമ്മ: തിത്തിബി. സഹോദരങ്ങൾ: മറിയംബി, ബഷീർ, നഫീസ.