കുന്ദമംഗലം: കാരന്തൂർ നടുക്കണ്ടിയിൽ കല്ലറപറമ്പിൽ നൗഷാദ് (38) നിര്യാതനായി. ഭാര്യ: നൗഫിറ (കോരങ്ങാട് താമരശ്ശേരി ). മക്കൾ: നദ്‌വ ഫാത്തിമ, നസ്‌മിൻ (ഇരുവരും ദയാപുരം റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ). മുഹമ്മദ് - ഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: നൗഫൽ, നൗഫില (വാവാട്).