കുന്ദമംഗലം: നാരായണ ആയുർവേദിക് ഫാർമസി മാനേജിംഗ് പാർട്ണറും ചീഫ് ഫിസിഷ്യനുമായിരുന്ന കാരന്തൂർ മഠത്തിൽ ഡോ. എം വിജയകുമാർ (71) നിര്യാതനായി. ഭാര്യ: സുധാ ബിന്ദു. മകൻ: ഡോ.വിമൽ (കോട്ടക്കൽ ആര്യവൈദ്യശാല). മരുമകൾ: ഡോ.ഉമാലക്ഷ്മി.
പരേതരായ ആര്യവൈദ്യൻ എം.എൻ പണിക്കരുടടേയും ചേലൂർ കളരിക്കൽ കാർത്ത്യായനിയുടെയും മകനാണ്. സഹോദരങ്ങൾ: മുരളി, വേണുഗോപാലൻ ( സിനിമ കാമറാമാൻ), ഗിരിജ (വടകര), ഉമ (കുണ്ടുപറമ്പ്), പരേതരായ സതീഷ് കുമാർ, ഉഷ.