1
ബിയ്യാത്തു

പേരാമ്പ്ര: എരവട്ടൂർ പുതിയോട്ടിൽ ബിയ്യാത്തു (53) നിര്യാതയായി. ഭർത്താവ്: പുതിയോട്ടിൽ കുഞ്ഞബ്ദുള്ള.
മക്കൾ: ആയിഷ, ഷെഫീഖ് (യൂത്ത് ലീഗ് ശാഖ ട്രഷറർ). മരുമക്കൾ: റിയാസ് (മുചുകുന്ന്), അഫ്സത്ത് (മേപ്പയ്യൂർ). സഹോദരങ്ങൾ: ഫാത്തിമ, ഖദീജ, സുബൈദ, സൈനബ.