ഫറോക്ക്: നല്ലൂർ കള്ളിയിൽതാഴത്ത് മഞ്ജുനാഥ ഹൗസിൽ വേലായുധൻ (60) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: മഞ്ജുനാഥ്, സഞ്ജുനാഥ്. സഞ്ചയനം ഞായറാഴ്ച.