kunnamangalam-death
ബാബു രാജേന്ദ്രൻ

കുന്ദമംഗലം: പൈങ്ങോട്ടുപുറം ആലപ്പുറായിൽ ബാബു രാജേന്ദ്രൻ (66) (റിട്ട. ജില്ലാ കോടതി, കോഴിക്കോട് )

നിര്യാതനായി. ഭാര്യ: നിർമ്മല ( അദ്ധ്യാപിക, എസ്.ഡി.എസ്.എം വിമൻസ് കോളേജ്, വെള്ളനൂർ).

മക്കൾ: യദു ബി.രാജേന്ദ്രൻ, വിഷ്ണു ബി.രാജേന്ദ്രൻ.

പരേതരായ ശങ്കരൻ നായരുടെയും പത്മാവതി അമ്മയുടെയും മകനാണ്. സഹോദരി: ഹേമലത. സഞ്ചയനം ചൊവ്വാഴ്ച.