ബാലുശേരി: നന്മണ്ട ഹൈസ്കൂളിന് സമീപം തളിപറമ്പത്ത് നഫീസ (68) നിര്യാതയായി. ഭർത്താവ് : പരേതനായ അഹമ്മദ് കോയ. മക്കൾ: ഷംസുദ്ദീൻ (സൗദി ), ഹസീന, നൂറുദീൻ, ഷെറീന. മരുമക്കൾ : സജ്‌ന (കക്കോടി ), അബ്ദുൽ സലാം, ഷെറീന (ഇയ്യാട് ), റഫീഖ് (സൗദി). സഹോദരങ്ങൾ : കുഞ്ഞിബി, ജമീല, സുലൈഖ, പരേതരായ അഹമ്മദ് കോയ, ഉസ്മാൻ.