പേരാമ്പ്ര: പന്തിരിക്കര പരവൻതറേമ്മൽ കുഞ്ഞിരാമൻ (82) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു. മക്കൾ: രാധ, സുഗതൻ, രാജീവൻ, അഭിലാഷ്. മരുമക്കൾ: നാരായണൻ, സുശീല, സുനിജ, സന്ധ്യ.