death
സരോജിനി

വടകര: കുരിക്കിലാട് കാളശ്ശേരി കുഞ്ഞിരാമന്റെ ഭാര്യ കണ്ടങ്കണ്ടി താഴക്കുനിയിൽ സരോജിനി (65 ) നിര്യാതയായി. മക്കൾ: സുധ, സുരേന്ദ്രൻ, സജീവൻ. മരുമക്കൾ: അനന്തൻ (എടച്ചേരി), ശാലിനി (പതിയാരക്കര), അജിന (പുറങ്കര). സഹോദരങ്ങൾ: ജാനു, നാരായണി (ഇരുവരും ചോറോട്), നിർമ്മല (കോയമ്പത്തൂർ ), ശ്യാമള (തലായി), പരേതരായ ബാലൻ, കണാരൻ.