kunnamangalam-death
വിജയകുമാരി

കുന്ദമംഗലം: പിലാശ്ശേരി കാരക്കുന്നത്ത് വിജയകുമാരി (62) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: തുഷാര, രജിത, തനൂജ, അനുഷ. മരുമക്കൾ: സന്തോഷ്, സത്യൻ, ബാബു, ജനീഷ് കുമാ‌ർ.