new
നാരായണൻ

ചെങ്ങോട്ടുകാവ്: കല്ലുപുറത്ത് നാരായണൻ (72) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: പ്രസാദ്, നിഷാദ് സഹോദരങ്ങൾ: മാധവി, മാണി, ഭാസ്‌കരൻ.