new
സുബൈദ

മാങ്കാവ്: കുറ്റിയിൽത്താഴം സൈനാസിൽ മണലോടി ഹബീബ് റഹ്‌മാന്റെ ഭാര്യ സുബൈദ (67) നിര്യാതയായി. മാങ്കാവ് കടുപ്പിനിയിലെ പരേതനായ പി.കെ.കുഞ്ഞിമൂസയുടെ മകളാണ്. മക്കൾ: അനീസ് റഹ്‌മാൻ, ആരിഫ, അതീഖു റഹ്‌മാൻ, അഫീസ് റ‌ഹ്‌മാൻ. മരുമക്കൾ: റിയാസ് എം.വി (ചാലിയം), നസീറ (കിണാശ്ശേരി), ആയിഷ ഫെബിന
(മൂരിയാട്), നൗഷിന (കൊടുവള്ളി).