കോഴിക്കോട് : ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യ ആനുവൽ റിട്ടേൺസ്(ഫോം ഡി.വൺ )ഫയൽ ചെയ്യുന്നതിനുള്ള കാലപരിധി ഓഗസ്റ്റ് 31 വരെ നീട്ടി. പല സംസ്ഥാനങ്ങളും കൊവിഡ് സാഹചര്യങ്ങൾ നേരിടുന്ന പശ്ചാത്തലത്തിലാണിത്. ഇതോടൊപ്പം ഓഗസ്റ്റ് 31 വരെ ലൈസൻസ് റിന്യൂ ചെയ്യുന്നതിനായി പിഴ ഈടാക്കുന്നതല്ല.