കുന്ദമംഗലം: മലയമ്മ കര്യാത്തൻകുന്നുമ്മൽ മുഹമ്മദ് ഹാജി (65) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മൂസ, റൈഹാനത്ത്, സുലൈമാൻ, നിസാത്, ജമീല. മരുമക്കൾ: സുലൈമാൻ (ഓട്ടോ ടാക്സി തൊഴിലാളി കോ ഓർഡിനേഷൻ കമ്മിറ്റി അടിവാരം യൂണിറ്റ് പ്രസിഡന്റ് ), അലി സഹതി, ശരീഫ്, സോഫിയ, ഷാരീഫ.