താമരശ്ശേരി: കോളിക്കൽ വടക്കേ പറമ്പ് അബൂബക്കർ (82) നിര്യാതനായി. ഭാര്യ: ഖദീജ, മക്കൾ: അബ്ദുൽ മജീദ് പാവണ്ടൂർ, അബ്ദുന്നാസർ (ഖത്തർ ), റസിയ. മരുമക്കൾ: ജമീല പാവണ്ടൂർ, റഹ്‌മത്ത് പന്നൂർ, അബ്ദുഹാജി കൊളത്തൂർ.