അടിവാരം: പൊട്ടികയ്യിൽ പരേതനായ നെടിയിരുപ്പ് മുഹമ്മദിന്റെ ഭാര്യ പാത്തുട്ടി ഉമ്മ (88) നിര്യാതയായി.
മക്കൾ: സെയ്തലവി, കുഞ്ഞിമരക്കാർ, അബ്ദുൽ അസീസ്, അബ്ദുൽ കാസിം, അബ്ദുൽ കരീം, ഹനീഫ, കദീജ, നഫീസ, ഷരീഫ, സുബൈദ. മരുമക്കൾ: പരീദ്, മൂസ, ഹുസൈൻകുട്ടി, പരേതനായ അബ്ബാസ്, സുഹറ, നസീമ, സുഹറാബി, നദീറ, റജീന, മുബീന. ഖബറടക്കം അടിവാരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.