1
സരസ്വതി ബ്രാഹ്മണി അമ്മ

എടക്കാട്: ഇരിങ്ങണ്ണൂർ എറക്കോട്ട് വീട്ടിൽ പരേതനായ വി.ടി. ദാമോദരൻ നമ്പീശന്റെ ഭാര്യ ഇ.സരസ്വതി ബ്രാഹ്‌മണി അമ്മ (80) നിര്യാതയായി. മക്കൾ: രാധ, നാരായണൻ നമ്പീശൻ (എക്സിക്യുട്ടീവ് ഓഫീസർ, മലബാർ ദേവസ്വം ബോർഡ്), മഞ്ജുള.
മരുമക്കൾ: വിശ്വനാഥൻ നമ്പീശൻ, ഷൈജ. കെ, ബാലചന്ദ്രൻ സി.എം. സംസ്കാരം ഇന്ന് രാവിലെ 10 ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.