അരീക്കാട് : വാരിക്കോട് അഹമ്മദ് കോയ (80) നിര്യാതനായി . ഭാര്യ : നബീസ. മക്കൾ : ജാഫർ (താമരശേരി ) സുഹറാബി , ഷംസുദീൻ, മുസക്കോയ, ജബ്ബാർ, പരേതനായ ഹമീദ് , ജമീല. മരുമക്കൾ :അലി, റംല (താമരാശേരി), റംല, സാബിറ, ആബിദ.