abudusalam
അബ്ദുസലാം

കൊടിയത്തൂർ: പൂവ്വത്തിക്കൽ അബ്ദുസലാം (57) നിര്യാതനായി. ഓട്ടോ തൊഴിലാളി യൂണിയൻ (സി ഐ ടി യു ) കൊടിയത്തൂർ യൂണിറ്റ് സെക്രട്ടറിയായിരുന്നു. ഭാര്യമാർ: കദീജ, ഉമ്മു കുൽസു . മക്കൾ : ഷഹർബാൻ, നിയാസ് (ദമാം ] സൽമ, മുംതാസ്, സന, അജ്നാസ് , അനസ്, ആഷിക്ക് (ദുബായ്), അസീം, മരുമക്കൾ : അസ്കർ (കിഴിശ്ശേരി ),ഷഹന (മൂർക്കനാട്),ഷറഫലി (ഒളവട്ടൂർ ), ഷംസീർ (വായൂറ്), ഇർഷാദ് (കിഴിശ്ശേരി).