img20210630
ജനമൈത്രി പൊലീസ് തനിച്ചതാമസിക്കുന്ന വയോജനങ്ങളുടെ വീട് സന്ദർശിക്കുന്നു

മു​ക്കം​:​ത​നി​ച്ചു​ ​താ​മ​സി​ക്കു​ന്ന​വ​രു​ടെ​യും​ ​വൃ​ദ്ധ​ ​ദ​മ്പ​തി​ക​ളു​ടെ​യും​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​ജ​ന​മൈ​ത്രി​ ​പൊ​ലീ​സ് ​രം​ഗ​ത്ത്.​ ​മോ​ഷ​ണം​ ​പി​ടി​ച്ചു​പ​റി​ ​തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള​ ​സാ​ദ്ധ്യ​ത​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ​സു​ര​ക്ഷാ​ ​ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി​ ​ജ​ന​മൈ​ത്രി​ ​പൊ​ലീ​സ് ​വീ​ടു​ക​ളി​ലെ​ത്തി​യ​ത്.​ ​സ​ഹാ​യ​ത്തി​ന് ​പൊ​ലീ​സി​നെ​ ​വി​ളി​ക്കാ​നു​ള്ള​ ​ഫോ​ൺ​ ​ന​മ്പ​റു​ക​ളും​ ​വീ​ട്ടു​കാ​ർ​ക്ക് ​കൈ​മാ​റി.​ ​മു​ക്കം​ ​ന​ഗ​ര​സ​ഭ​യി​ലെ​ 14​-ാം​ ​ഡി​വി​ഷ​നി​ൽ​ ​വീ​ടു​ക​ൾ​ ​സ​ന്ദ​ർ​ശി​ച്ച​ ​ജ​ന​മൈ​ത്രി​ ​പൊ​ലീ​സ് ​സ​ബ് ​ഇ​ൻ​സ്പ​ക്ട​ർ​ ​പി.​അ​സ്സ​യി​ന്റെ​ ​സം​ഘ​ത്തി​ൽ​ ​ആ​ർ.​ആ​ർ.​ടി​ ​വോ​ള​ണ്ടി​യ​ർ​ ​ഷി​ബു,​ ​ആ​ശ​ ​വ​ർ​ക്ക​ർ​ ​പി.​സാ​ബി​റ​ ​എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.