മുക്കം: പയ്യടി മുല്ലക്കോയ തങ്ങൾ (ബിച്ചി, 65) നിര്യാതനായി. ഭാര്യ: ഇമ്പിച്ചിബീവി (വേങ്ങര) . മക്കൾ: ഹബീറ, നദീം, ഫാത്തിമ മരുമക്കൾ: ഹുസ്സൻ കോയ തങ്ങൾ (ഒതുക്കുങ്ങൽ), ഷിഫാനു (കളൻതോട് ), അക്ബർകോയ തങ്ങൾ (പാണ്ടിക്കാട്) . സഹോദരങ്ങൾ: കുഞ്ഞിബീവി, ഉമ്മു ഹാനിബീവി, മുത്തുകോയ തങ്ങൾ, രിഫായി തങ്ങൾ.