ഉറക്കത്തിന് ലോക്കില്ല... ലോക്ക്ഡൗണിനെ തുടർന്ന് കോട്ടയം നഗരത്തിൽ അടഞ്ഞ് കിടക്കുന്ന കടയുടെ മുൻപിൽ മാസ്ക് വച്ച് കിടന്നുറങ്ങുന്ന സ്ത്രീ