school


തുടർച്ചയായ രണ്ടാവർഷവും സ്കൂളുകളിൽ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യമില്ലാതെ
പുതിയ അദ്ധ്യയന വർഷത്തിന് തുടക്കമായി. കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി
സ്കൂളിൽ പ്രവേശനോത്സവസമയത്ത് കുട്ടികൾക്ക് പകരം കൊവിഡ് വാക്സിൻ എടുക്കാനെത്തിയവരുടെ നീണ്ട നിരയാണ് കണ്ടത്.
വീഡിയോ ശ്രീകുമാർ ആലപ്ര