പാലാ: ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യ കലാപീഠം ജില്ലയിലുള്ള വാദ്യ കലാകാരന്മാർക്ക് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.രക്തദാനം, ചികിത്സ സഹായം എന്നിവയും നടത്തി.വാദ്യകലാകലാകാരൻമാരെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രസിഡന്റ് പൂവരണി സുനിൽ കുമാർ ആവശ്യപ്പെട്ടു.