കാണക്കാരി: കാഞ്ഞിരത്തിൽ രാജുവിന്റെ ഭാര്യ രേഖ (അക്കാമ്മ - 59) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം പുത്തൻപള്ളിയിൽ. പരേത വേളൂർ പുളിവേലിപ്പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: കുക്കു അന്ന രാജു (മെൽബൺ), അക്കു എൽസ രാജു (ബഹ്‌റിൻ). മരുമക്കൾ: റ്റിജോ തോമസ് (മെൽബൺ), ടോണി മോൻ ജോസഫ് (ബഹ്‌റിൻ).