ouseph-yohannan

ചങ്ങനാശേരി: നാലുകോടി പോളച്ചിറയിൽ ഔസേഫ് യോഹന്നാൻ (102) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് നാലുകോടി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ:അലക്‌സ്, അന്നക്കുട്ടി, ജയിംസ്, എൽസമ്മ,കുട്ടപ്പായി, കുഞ്ഞുമോൻ,സൂസമ്മ. മരുമക്കൾ: മോളി, പത്രോസ്,ഓമന,സണ്ണി, മേരിക്കുട്ടി, ഷാജി.