obit-karthyayaniyamma-98

കട്ടപ്പന: കൊച്ചുതോവാള എസ്.എൻ. ജംഗ്ഷൻ കോട്ടേക്കൂടിയിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കാർത്യായനിയമ്മ (98) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: തങ്കമ്മ, രാജപ്പൻ, ഗോപി, മധു, വിജയൻ, സുരേന്ദ്രൻ, മനോജ്. മരുക്കൾ: ബാലൻ, സരോജിനി, തങ്കമണി, ഗീത, വിജയമ്മ, മണിയമ്മ, സ്മൃതി.