തെങ്ങണ: കണ്ണവട്ട ഇലവുംമൂട്ടിൽ സേവ്യർ വർഗീസ് (ബേബിച്ചൻ-67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എൽസിക്കുട്ടി നെടുംകുന്നം ഐക്കുളം കുടുംബാംഗമാണ്. മക്കൾ: ടിന്റു (കുവൈത്ത്), ടോണി (അയർലൻഡ്). മരുമക്കൾ: ജോസഫ് വാടയിൽ, ഷാലി (അയർലൻഡ്).