മുക്കൂട്ടുതറ : കെ.ഒ.ടി റോഡ് കാടംങ്കുളം പെണ്ണമ്മ (75) നിര്യാതയായി. മകൾ : പരേതയായ ക്യാപ്ടൻ അന്നമ്മ (മോളിക്കുട്ടി ). മരുമകൻ : ക്യാപ്ടൻ ജോൺസൺ ശാമുവൽ (സാൽവേഷൻ ആർമി തിരുവനന്തപുരം). സംസ്കാരം നടത്തി.