kob-raju

കാരാപ്പുഴ : ഭീമൻപടി കല്ലുമടയ്ക്കൽ വീട്ടിൽ കെ.കെ.രാജു (71) നിര്യാതനായി. ഭാര്യ : പരേതയായ രാധ. മക്കൾ : രഞ്ജിത്ത് (പന്തൽ നിർമ്മാണം, സേവാഭാരതി കോട്ടയം നഗർ കമ്മിറ്റി അംഗം), രഞ്ജിനി, രജനീഷ്. മരുമക്കൾ : പ്രീത, ജിജിമോൻ, ജ്യോതി. സംസ്‌കാരം നടത്തി.