kob-kutymaa

വിഴിക്കിത്തോട് : കൊല്ലംപറമ്പിൽ പരേതനായ ചാക്കോ ദേവസ്യായുടെ ഭാര്യ കുട്ടിയമ്മ (99) നിര്യാതയായി. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കറുകപ്പള്ളി കുടുംബാംഗം. മക്കൾ : ജേക്കബ് സെബാസ്റ്റ്യൻ (ബേബി), വൽസമ്മ, സിസ്റ്റർ ബിൻസി, ലീലാമ്മ, ലില്ലികുട്ടി. മരുമക്കൾ : ജോസഫ് വടക്കേടത്ത് (വെച്ചൂച്ചിറ), ബേബി അമ്പാട്ട് (പ്ലാച്ചേരി), അഗസ്റ്റിൽ കരിമരുതുംചാലിൽ (രാമപുരം). സംസ്‌കാരം നടത്തി.