obit-viswambharan-70

കട്ടപ്പന: പാറക്കടവ് വാകവയലിൽ വി.കെ. വിശ്വംഭരൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ :വത്സമ്മ കൂട്ടാർ വാഴേപറമ്പിൽ കുടുംബാംഗം. മക്കൾ: സിന്ധു, സിനു, സിജോ. മരുമക്കൾ :സുരേഷ്, സിന്ധുകല, ഷിജ.