കാഞ്ഞിരപ്പള്ളി: മാളിയേക്കൽ കെ.എം ജോസഫ് (ഔസേപ്പച്ചൻ75) നിര്യാതനായി. ഭാര്യ: തെയ്യാമ്മ വാച്ചാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: റോസ് റാണി ജോസ്, മാത്യു രാജൻ ജോസഫ് (ചാർട്ടേർഡ് അക്കൗണ്ടന്റ്), ഡോ. ജോർജ് മോഹൻ ജോസഫ് (മേരീ ക്വീൻസ് മിഷൻ ആശുപത്രി, കാഞ്ഞിരപ്പള്ളി). മരുമക്കൾ: ഡോ. ജോസ് തോമസ്, എലിസബത്ത് മാത്യു, കാതറിൻ ജോർജ്. സംസ്‌കാരം ഇന്ന് 9.30 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിൽ.