പാലാ: പിരിയമ്മാക്കൽ അഡ്വ. സി.വി. വർക്കി (85) നിര്യാതനായി. ഭാര്യ: ജോസമ്മ വർക്കി പൂഞ്ഞാർ മുതലക്കുഴി കുടുബാംഗമാണ്. മക്കൾ: സി.വി. ജയമോഹൻ (സിറ്റി ബാങ്ക്, വാഷിങ്ടൺ ഡിസി, യുഎസ്എ), അനീഷ ജോർജ് (അധ്യാപിക, ഗവ എച്ച്.എസ്.എസ്. പാലാ). മരുമക്കൾ: ബിന്ദു ഡൊമിനിക്(യുഎസ്എ), ടി.എം. മാത്യു(അസി. പ്രൊഫ. മഹാരാജാസ് കോളേജ് എറണാകുളം). സംസ്‌കാരം നാളെ 2.30ന് പാലാ ളാലം സെന്റ് മേരീസ് പള്ളിയിലെ കുടുബകല്ലറയിൽ.