മലകുന്നം: നേര്യംപറമ്പിൽ എൻ.ജെ.കുഞ്ചെറിയ (78, എക്‌സൽ കോളജ് ചങ്ങനാശേരി) നിര്യാതനായി. ഭാര്യ: സാലിമ്മ പുല്ലങ്ങടി ആമ്പക്കാട്ട് കുടുംബാംഗമാണ്. മക്കൾ: അനു (ഡപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ, കോട്ടയം), ഡോ. ജോ മാർട്ടിൻ (ഗവ.മെഡിക്കൽ കോളജ്, ആലപ്പുഴ). മരുമക്കൾ: ദിലീപ്കുമാർ റോയി (എഞ്ചിനീയർ), റോസ്‌ലിൻ (ഐസിഡിഎസ്സ് സൂപ്പർവൈസർ). സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പൊടിപ്പാറ തിരുക്കുടുംബ ദേവാലയത്തിൽ.