കോട്ടയം: മറിയപ്പള്ളി കരുമാങ്കൽ തോമസ് വർഗീസ് (ബാബു ബ 83 മുൻ സിമന്റ്‌സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ആലീസ് കുട്ടി കുരുവിള (റിട്ട: എച്ച്.എം.കുമരകം എസ്.കെ.എം. എച്ച്.എസ്.എസ്) കഞ്ഞിക്കുഴി പീടിയേക്കൽ കുടുംബാംഗമാണ്. മക്കൾ: ഷീബ പുന്നൻ (കോട്ടയം മുൻസിപ്പൽ മുൻ കൗൺസിലർ), ഷീനു മെറീന ജേക്കബ്, ഷീജ സൂസൻ സജി (ടി.വി.എസ്. എറണാകുളം). മരുമക്കൾ: കെ.പി. പുന്നൻ (കിണറ്റുമുട്ടിൽ കോട്ടയം), ജേക്കബ് ഐസക് പുളിമൂട്ടിൽ കോട്ടയം, അഡ്വ. സി.പി. സജി (ഹൈക്കോർട്ട് )ചുരക്കുഴിയിൽമരങ്കോലി ഞീഴൂർ.. സംസ്‌ക്കാരം ഇന്ന് 11.30 ന് സെന്റ് ലാസറസ് പള്ളി സെമിത്തേരിയിൽ.