വൈക്കം: ചെമ്മനാകരി പടന്നയിൽ പരേതനായ ഇട്ടിയുടെ ഭാര്യ ജാനകി (96) നിര്യാതയായി. മക്കൾ: ദേവകി, ലീല, മഹിള, കൈരളി, പി.ഷൺമുഖൻ (ഗാന്ധിനഗർ മാധ്യമം ലേഖകൻ), പരേതനായ പവിത്രൻ. മരുമക്കൾ : വിലാസിനി, കൃഷ്ണൻ, കമലാസനൻ, കനകമ്മ, പരേതനായ ചക്രൻ. സംസ്‌കാരം നടത്തി.