mg

കോട്ടയം : എം.ജി സർവകലാശാല സ്‌കൂൾ ഒഫ് ഇൻഡ്യൻ ലീഗൽ തോട്ടിലെ പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി. (ഓണേഴ്‌സ്), ദ്വിവത്സര എൽ.എൽ.എം കോഴ്‌സുകളുടെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. www.cat.mgu.ac.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായി വേണം അപേക്ഷിക്കാൻ. അവസാന തീയതി : 29