ചങ്ങനാശേരി: ഓൺലൈൻ വിദ്യാഭ്യാസത്തിൽ പട്ടികജാതി വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുക, വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, പട്ടികജാതി വിദ്യാർത്ഥികളുടെ ലിസ്റ്റെടുത്ത് മൊബൈൽ ഫോൺ, ടി.വി എന്നിവ നൽകണമെന്ന് അഖിലകേരള ചേരമർ ഹിന്ദുമഹാസഭ ചങ്ങനാശേരി താലൂക്ക് യൂണിയൻ സെക്രട്ടറി ഷാജി അടവിച്ചിറ ആവശ്യപ്പെട്ടു.